ചരമം

ചേളന്നൂർ: എഴേ ആറ് അരീക്കുഴിയിൽ പരേതനായ ദമോദരൻ എന്നവരുടെ ഭാര്യ സരോജിനി (80) നിര്യാത 'യായി. മക്കൾ:

അനിൽകുമാർ, സുനിൽകുമാർ, കിഷോർ കുമാർ

മരുമക്കൾ: ഷീബ മേലേ കോറോത്ത്, പ്രജിതഅത്തോളി , രാഗി മീനങ്ങാടി

സഞ്ചയനം! തിങ്കൾ