ചരമം:-

നരിക്കുനി: - പന്നൂർ റോഡിൽ മഠത്തിൽ കാർത്യായനി അമ്മ (98) നിര്യാതയായി. ഭർത്താവ് :-പരേതനായ അച്ചുതൻ നായർ. മക്കൾ :-പത്മനാഭൻ(റിട്ട. കൃഷി വകുപ്പ്),  വാസു ( ബസ് കണ്ടക്ടർ ), പത്മിനി. മരുമക്കൾ: കൃഷ്ണനുണ്ണി, വാസന്തി, സിന്ധു.