മടവൂർ :-മുട്ടാഞ്ചേരി കുന്നനംകുഴിയിൽ പരേതനായ ഹസ്സൻ കോയ മാസ്റ്ററുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി , മക്കൾ : അബ്ദുൽ നാസർ (റിട്ടയേർഡ് സി.ഡബ്ല്യൂ.ആർ.ഡി. എം സ്റ്റാഫ്‌ ), മൊഹ് യുദ്ധീൻ (റിട്ടയേർഡ്  ഡെന്റൽ കോളേജ് സ്റ്റാഫ്‌ ), അഷ്റഫ് (ഫുജൈറ ), യാസിർ അറഫാത്ത്, ഹാജറ, റസിയ , ഹസീന , മരുമക്കൾ :  അബ്ദുൽ ഇലാഹ്- കൊടുവള്ളി (റിട്ടയേർഡ് എക്സൈസ് സ്റ്റാഫ്‌ ), അബു കോട്ടന്മാരത്ത് (ആരാമ്പ്രം), പരേതനായ തോട്ടോളി ഉമ്മർ, മുനീറ, സൈനബ, ആബിദ, ഹസീന.