വീടിനു പുറത്തെ വൈദ്യുതി സുരക്ഷ:-
1.പോസ്റ്റിന്റെ സ്റ്റേ വയറുകൾ മുറിച്ചുമാറ്റുന്നതും, അഴിച്ചുമാറ്റുന്നതും കുറ്റകരമാണ്.
2.പോസ്റ്റിലോ സ്റ്റേ വയറിലോ ചാരിനിൽക്കരുത്.
3.കൃഷി സ്ഥലത്തു ട്രാക്ടർ ഉപയോഗിച്ച് ഉഴുന്ന സമയത്ത് പോസ്റ്റിന്റെ സ്റ്റേ വയറുകൾ അഴിച്ചുവിടുകയോ,ഊരിമാറ്റുകയോ ചെയ്യുന്നത് വലിയ അപകടം വിളിച്ചു വരുത്തും, മാത്രവുമല്ല കുറ്റകരവുമാണ്.
4.കൃഷിക്കുള്ള പമ്പിങ്ങ് തറകളിൽ കർശനമായും സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുക.എർത്തിങ്ങ് പരിപാലിക്കുക.

0 അഭിപ്രായങ്ങള്‍