ചരമം:-
കണ്ടോത്തുപാറ:- വരിക്കാട്ടുമ്മൽ രാരിച്ചക്കുട്ടി (94)നിര്യാതനായി. ഭാര്യ പരേതയായ ചോയിച്ചി.മക്കൾ: ശ്രീജിത്ത് കുമാർ ( ആർമി ), ശ്രീനിവാസൻ , ദേവകി, വിലാസിനി, കമല, മരുമക്കൾ: ചെമ്പക്കോട്ട് ചന്ദ്രൻ, മുത്തോറക്കുട്ടി പുന്നശ്ശേരി, ബാലൻ അമ്പലപ്പാട്, ദയ (സിവിൽ പോലിസ് ഓഫീസർ കൊടുവള്ളി പോലീസ് സ്റ്റേഷൻ ) ഷൈമ.


0 അഭിപ്രായങ്ങള്‍