പന്നൂർ :-മേലേ ചടങ്ങയിൽ അഹമ്മദ് കുട്ടിയുടെ മകൻ നബീൽ ഹാമിദ് (കുട്ടാപ്പു - 26) നിര്യാതനായി.

മാതാവ്: മുനീറ (പൂളപ്പൊയിൽ - എളേറ്റിൽ).സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്‌, മുഹമ്മദ് സയാൻ.

മയ്യത്ത് നമസ്കാരം ഇന്ന്‌ (4/5/24)വൈകുന്നേരം 6 മണിക്ക് പന്നൂർ മഹല്ല് ജുമാ മസ്ജിദിൽ