ചരമം :-
നരിക്കുനി: - പഞ്ചായത്ത് ഇംപ്ലിമെന്റിംഗ് ഓഫീസറും അധ്യാപകനുമായ പാറക്കുണ്ടത്തിൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ മാസ്റ്റർ ആവിലോറ മരണപ്പെട്ടു ,മയ്യത്തു നമസ്‌കാരം ഇന്ന് (4/5/24) ശനി രാവിലെ 10 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദിൽ . ഭാര്യ സുലൈഖ ,മക്കൾ ഹിബ ഫാത്തിമ ,അനു ഖദീജ ,ഹാദി അബ്ദുറഹിമാൻ, ,മരുമകൻ :- ജസീൽ കാവിലുമ്മാരം , GHS കൊടുവള്ളി മുൻ അധ്യാപകനും MES കൊടുവള്ളി യൂണിറ്റ് സെക്രട്ടറി ,ഹജ്ജ് വളണ്ടിയർ ,വോയിസ് ഓഫ് ആവിലോറ വൈസ് പ്രസിഡന്റ്, മൂർക്കൻകുണ്ഡ് GMLPS പ്രധാന അധ്യാപകനായിട്ടും പ്രവർത്തിച്ചു വരികയായിരുന്നു.


0 അഭിപ്രായങ്ങള്‍