ചരമം:-

പുന്നശ്ശേരി: - രാമല്ലൂർ ചെറുവണത്തിൽ ശിവദം വീട്ടിൽ ഷാജി (49) അന്തരിച്ചു.

ഭാര്യ: ജൈസി,

 മകൾ:ശൃംഗ, സഹോദരങ്ങൾ: ശ്രീനിവാസൻ(റിട്ട. ഹെഡ് കോൺസ്റ്റബിൾ ), ബാലകൃഷ്ണൻ(റിട്ട. എസ്.ഐ.), കല്യാണി, ലളിത, പരേതയായ ലീല,

സഞ്ചയനം :-ബുധനാഴ്ച ,