ചരമം:-

നരിക്കുനി: - 'കുട്ടമ്പൂർ കുറിയേടത്ത് രാധാമണി(64) അന്തരിച്ചു.

ഭർത്താവ്: പരേതനായ പാലങ്ങാട്കണ്ടി നാരായണൻ നായർ, '

അച്ഛൻ:പതേതനായ ഉണിച്ചാത്തൻ നായർ,

അമ്മ: നാരായണി അമ്മ,

മക്കൾ:രനീഷ് കുമാർ, രനിജ(സഹകരണ ആശുപത്രി, 'എരഞ്ഞിപ്പാലം)

മരുമകൻ: ഷിജു കുന്നക്കാടി

സഹോദദരങ്ങൾ: വിനോദ്,പ്രീത, സുനിത, സുധീഷ്,

സഞ്ചയനം :-ബുധനാഴ്ച