ചരമം:-
മടവൂർ : നീലഞ്ചേരി മുഹമ്മദ് (63) നിര്യാതനായി ,
മാതാവ് : മറിയക്കുട്ടി, ഭാര്യ :-ഖദീജ, മക്കൾ : റഫീഖ് ( ദുബൈ), റഹീം,
മരുമക്കൾ : ഹസ്ന, മുഹ്സിന,
സഹോദരങ്ങൾ : അബ്ദുറഹിമാൻ, റഷീദ്, നഫീസ,
മയ്യത്ത് നമസ്ക്കാരം ഇന്ന് (24/05/24) (വെള്ളി )രാവിലെ 8.30 ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍