വൈദ്യുതി മുടങ്ങും :-

നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റെ കീഴിൽ മെയിൻ്റനൻസ് ജോലി നടക്കുന്നതിനാൽ 24/05/24 വെള്ളിയാഴ്ച രാവിലെ 7-30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ  പാലോളിത്താഴം, താഴയിൽ ,മാമ്പറ്റ മല ,പാറന്നൂർ ,നരിക്കുനി ടൗൺ ,വില്ലേജ് ഓഫീസ് , അയനിക്കാട്ട് താഴം ,പാവിട്ടിക്കുന്ന് ,വടേക്കണ്ടിത്താഴം ,ചാലിയേക്കര താഴം ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ ,ചെങ്ങോട്ടു പൊയിൽ ,കല്ലാരം കെട്ട് ,പുന്നശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,