പി സി പാലം :-

മഠത്തിൽ താമസിക്കും തൽപാടി ഗംഗാധരൻ നായർ (72) റിട്ട: കെഡബ്ല്യുഎ നിര്യാതനായി. ഭാര്യമാർ: പരേതയായ കോമളവല്ലി' , ഗീത (പുന്നശ്ശേരി)'മക്കൾ:- അഖിൽജിത്, അരുൺലാൽ, മരുമകൾ:- അശ്വതി (മൂടാടി ), 'സഹോദരങ്ങൾ, സുലോചന, ശശീന്ദ്രൻ, ' സഞ്ചയനം :-ബുധനാഴ്ച,