സി എം മഖാമിൽ വീട് നിർമ്മിച്ചു നൽകി :-
മടവൂർ : CPIM പള്ളിതാഴം ബ്രാഞ്ച് കമ്മറ്റി സി എം മഖാം തച്ചംകുന്നുമ്മൽ അബൂബക്കർ - സുഹറ കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറൽ കുന്നമംഗലം MLA PTA റഹീമിന്റെ സാനിധ്യത്തിൽ പി കോരപ്പൻ മാസ്റ്റർ നിർവഹിച്ചു ,

0 അഭിപ്രായങ്ങള്‍