ചരമം:

നരിക്കുനി: -നെല്ലിയേരി ത്താഴം കുനിയിൽ പരേതനായ  നാരായണൻ നായരുടെ ഭാര്യ ശാരദാമ്മ (76) നിര്യാതയായി :മക്കൾ :സജീവൻ, പ്രീത, മരുമക്കൾ :മുരളി,ബിജിത. സഹോദരങ്ങൾ:മോഹനൻനായർ, ചന്ദ്രമതി, ശ്യാമള, പരേതരായ ലക്ഷ്മിയമ്മ, ബാലകൃഷ്ണൻ നായർ, പത്മാവതിയമ്മ, ഗംഗാദരൻ നായർ 

സംസ്കാരം ഇന്ന് (17/05/24) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,