ചരമം:-

നരിക്കുനി:

പന്നിക്കോട്ടൂർ: നെല്ലിക്കുന്നുന്നൽ ഉസൈൻ (85) (ഹോട്ടൽ ) അന്തരിച്ചു. ഭാര്യ: ആയിഷ, മക്കൾ: അബൂബക്കർ, മുഹമ്മദ്‌ കോയ(അധ്യാപകൻ, ജി വിഎച്ച്എസ് ചേളാരി), മുഹ്സിൻ, ബുഷറ, അസ്മ ,

മരുമക്കൾ: ഹഫ്‌സത്(പൈമ്പാലശ്ശേരി),സീനത്ത് (അധ്യാപിക, എ എം യു പി സ്കൂൾ കുമ്മിണിപറമ്പ്), ജംഷീന (കുട്ടമ്പൂർ), സാജിത്ത് (അമ്പലപ്പാട്), അഷ്‌റഫ്‌ (തലപ്പെരുമണ്ണ).