വൈദ്യുതി മുടങ്ങും :-
നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റെ കീഴിൽ മെയിൻ്റനൻസ് ജോലി നടക്കുന്നതിനാൽ 23/05/24 വ്യാഴാഴ്ച രാവിലെ 7-30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ എരവന്നൂർ ,കണ്ടൻ പീടിക ,കൽക്കുടുമ്പ് ,ചെമ്പക്കുന്ന് ,പൂവാടി ,കണ്ടോത്ത് പാറ , തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍