അധ്യാപക നിയമനം
നരിക്കുനി ഗവ : ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
*തിയ്യതി : 22/05/2024*
1. ഗണിതശാസ്ത്രം (സീനിയർ)
2. കെമിസ്ട്രി( ജൂനിയർ)
3. ബോട്ടണി ( സീനിയർ)
4. കമ്പ്യൂട്ടർ അപ്ലിക്കേഷൻ( ജൂനിയർ)
5. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (സീനിയർ & ജൂനിയർ)
*തിയ്യതി: 23/05/2024*
1. ജേണലിസം ( ജൂനിയർ)
2. സോഷ്യോളജി ( ജൂനിയർ)
3. ഇംഗ്ലീഷ് ( ജൂനിയർ)
4. മലയാളം ( ജൂനിയർ)
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി മുകളിൽ സൂചിപ്പിച്ച തിയ്യതികളിൽ അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ ഹാജരാവുക.
പ്രിൻസിപ്പൽ (98 478 22 674)
Office : 0495-2447393

0 അഭിപ്രായങ്ങള്‍