ചരമം:-

നരിക്കുനി: - എട്ടത്തിൽ താമസിക്കും 

 നീരാട്ട് പാറപ്പൊയിൽ 

അബ്ദുറഹ്മാൻ ഹാജി (71) നിര്യാതനായി ,മയ്യത്ത് നമസ്കാരം രാത്രി 8 - 30ന് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും ,. രാത്രി 9- മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും ,

 ഭാര്യ ജമീല, മക്കൾ:- ഹസീന ,ഹാജറ ,മുസമ്മിൽ (ദുബൈ) ,മരുമക്കൾ:- സാബിർ (പാലങ്ങട് ) ,ഇഖ്ബാൽ ( എളേറ്റിൽ വട്ടോളി) ,ആയിഷറിന ,സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ,

മുഹമ്മദലി (വെണ്ണക്കാട്) ,

ഹുസൈൻ ( നെടിയനാട് ) ,

 നഫീസ (കരീറ്റി പറമ്പ്) ,