ചരമം:-

ഉസയിൻ മാസ്റ്റർ 



മടവൂർ : മടവൂർ  കരിയാത്തൻ കാവിൽ ഉസ്സയിൽ മാസ്റ്റർ (75 ) നിര്യാതനായി ,

വയനാട് ആലാറ്റിൽ നിർമല എ.എൽ.പി സ്കൂൾ റിട്ട :അധ്യാപകൻ ആയിരുന്നു. മടവൂർ മഹല്ല് സെക്രട്ടറി, മടവൂർ ടൗൺ എസ്.വൈ.എസ് പ്രസിഡണ്ട്‌, കെ.എസ്.എസ്. പി. യു 

മടവൂർ യൂണിറ്റ് പ്രസിഡണ്ട്‌ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : സുഹറ, മക്കൾ: മുഹമ്മദലി മാസ്റ്റർ ( ബാപ്പുട്ടി) (എ.യു.പി.സ്കൂൾ    മടവൂർ), ഹസീന. മരുമക്കൾ : ജലീൽ മാസ്റ്റർ ആരാമ്പ്രം, ( എം.എം സ്കൂൾ പരപ്പിൽ ) ,റുഖ് സാന ( മുട്ടാഞ്ചേരി).

സഹോദരങ്ങൾ : അഹമ്മദ് തെറ്റത്ത്, മൊയ്‌തീൻ, പരേതരായ ഖദീജ, പാത്തയ്, ഹലീമ,