ചരമം(29/06/2024)


പുന്നശ്ശേരി : മണന്തലപൊയിൽ പ്രേമവല്ലിഅമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ, മകൻ :-ഷിബു പി. കെ (അധ്യാപകൻ മാതൃബന്ധു വിദ്യശാല  യു.പി സ്കൂൾ കക്കോടി, KSTA ജില്ലാ എക്സിക്യൂട്ടീവ് അംഗം, CPI(M) പുന്നശ്ശേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി),  മരുമകൾ: ഷിജി.കെ (നഴ്സിംഗ് ഓഫീസർ   കോഴിക്കോട് മെഡിക്കൽ കോളേജ് ).


സഹോദരങ്ങൾ: ചന്ദ്രമതി അമ്മ, ശശിധര കുറുപ്പ്, രവീന്ദ്രൻ കുറുപ്പ്, മുകുന്ദൻ, അശോകൻ കുറുപ്പ് ,പരേതരായ രാമചന്ദ്രക്കുറുപ്പ്, ബാലഗോപാല കുറുപ്പ്.

 സഞ്ചയനം :-ബുധനാഴ്ച,