ഗ്യാസ് സ്റ്റൗവിൽ നിന്ന് പൊള്ളലേറ്റ വീട്ടമ്മ മരണപ്പെട്ടു:

കുട്ടമ്പൂര്:- കഴിഞ്ഞ ദിവസം ഗ്യാസ് സ്റ്റൗവിൽ നിന്ന് പൊള്ളലേറ്റ  

പാറപ്പുറത്ത് കേളുക്കുട്ടിയുടെ (മുൻകാല വ്യാപാരി കാരക്കുന്നത്ത്) ഭാര്യ സരോജിനി (68) മരണപ്പെട്ടു . മക്കൾ സുഭാഷ് (മെക്കാനിക് ), സുധീഷ് കുമാർ, ഗോകുൽ ദാസ് (സീനിയർ സയൻ്റിസ്റ്റ് ICAR - ഗോവ ), മരുമക്കൾ :- സ്വപ്ന (ഓവർസിയർ പുതുപ്പാടി പഞ്ചായത്ത്), ശുഭ , ഗായത്രി. സഞ്ചയനം :-വ്യാഴാഴ്ച.