ചരമം-

പാത്തുമ്മയി 



മടവൂർമുക്ക് :  തൽപ്പടിക്കൽ പരേതനായ അമ്മതിന്റെ ഭാര്യ കാവാട്ട് പറമ്പത്ത് പാത്തുമ്മയി (84 )നിര്യാതയായി. മക്കൾ :-സിറാജുദ്ദീൻ, ഫാത്തിമ,ആമിന.

മരുമക്കൾ : മുഹമ്മദ്‌ (കണ്ടോത്ത്പാറ), ഒ. പി.റസാഖ് (കൊടുവള്ളി), സൗദ (സൗത്ത് കൊടുവള്ളി).