ചരമം:-

പാത്തുമൈ ഉമ്മ

പുല്ലാളൂർ : നെല്ലിക്കുന്നുമ്മൽ പരേതനായ കുഞ്ഞാലിയുടെ ഭാര്യ വടക്കേപുറായിൽ പാത്തുമൈ ഉമ്മ (96) മരണപ്പെട്ടു. മക്കൾ:, മുഹമ്മദ് മാസ്റ്റർ ( റിട്ടേഡ് ഹെഡ്മാസ്റ്റർ ഒഴലകുന്ന്), പാത്തൈ അരീച്ചോല ,പരേതനായ മൊയ്തീൻകുട്ടി, മരുമക്കൾ :പാത്തുമ്മ തെറ്റത്ത്,കെ.പി സഫീസ ( റിട്ടേർഡ് :സി ഡി പി ഓ ) ,പരേതനായ അമ്മദ് അരീചോലയിൽ