മൂത്തോറൻ
മടവൂർ:: ആരാമ്പ്രം ആനിക്കുന്നുമ്മൽ മൂത്തോറൻ
(86) നിര്യാതനായി,
ഭാര്യ:പരേതയായ കാർത്ത്യായനിയമ്മ,
മക്കൾ:രാമദസ്, ബാബുരാജ് (പോസ്റ്റ് മാസ്റ്റർ പെരിങ്ങളം പോസ്റ്റ് ഓഫീസ് കുന്ദമംഗലം) ,പുഷ്പ രാജ്, ഉഷാകുമാരി, റീന, ഷൈനി (ആരാമ്പ്രം ഗവ: യുനാനി ഡിസ്പെൻസറി ),
മരുമക്കൾ: പ്രസന്ന .സരള, ചാന്തിനി, രാമൻ (മലോറം) .,ഗോപാലൻ (വെസ്റ്റ് വെണ്ണക്കോട്),
സഹോദരങ്ങൾ: പരേതരായ വെള്ളൻ കുട്ടി ആത്തൂട്ടയിൽ,
ആചിര.മുത്തോറത്തി,



0 അഭിപ്രായങ്ങള്‍