ചരമം:
പാത്തയ് ഉമ്മ
മടവൂർ : മൊടയാനി പരേതനായ മൂസ്സയുടെ ഭാര്യ പാത്തേയ് ഉമ്മ (98) നിര്യാതയായി ', മക്കൾ : മുഹമ്മദ്, കോയസ്സൻ, നഫീസ, ജമീല, സുബൈദ, പരേതരായ അബൂബക്കർ, ഉമ്മർ, ആയിഷ, മരുമക്കൾ : നഫീസ,ആയിഷ, മൈമൂന, സൈദാലി (ബീനാച്ചി ), മൊയ്‌തീൻ (ബീനാച്ചി ),, പരേതരായ പി.പി. അബു (ചക്കാലക്കൽ ), ഇബ്രാഹിം, പാത്തുട്ടി,


0 അഭിപ്രായങ്ങള്‍