കടന്നലോട്ടു പൊയിൽ കദീജ മരണപ്പെട്ടു :-:19-06-2024
നരിക്കുനി :
കൊടോളി പരേതനായ കടന്നലോട്ടു പൊയിൽ കോയക്കുട്ടിയുടെ ഭാര്യ കദീജ (102) അന്തരിച്ചു.
.മക്കൾ: മുഹമ്മദ് (കച്ചവടം), അബ്ദുല്ല കൊടോളി (റിട്ട. എ.ഇ. ഒ), മൂസക്കുട്ടി( റിട്ട. ഹെഡ്മാസ്റ്റർ, ജനകീയ എ.എൽ.പി.എസ് കൊടോളി, ഉമ്മയ്യ, നഫീസ, പരേതരായ മറിയം, സൂപ്പി.
മരുമക്കൾ: അഹമ്മദ് കോയ (വീര്യമ്പ്രം),കദീജ, ജമീല, സൈനബ, റൈഹാനത്ത്, പരേതരായ പക്കർ കൊടോളി, കുണ്ടുങ്ങര മുഹമ്മദ്.
മയ്യത്ത് നിസ്കാരം (19/06/24) ബുധൻ ഇന്ന് ഉച്ചക്ക് 2.30 ഒടുപാറ മസ്ജിദിലും, 3 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും നടക്കും..


0 അഭിപ്രായങ്ങള്‍