ചരമം:-

മടവൂർ :-

കൊട്ടക്കാവയൽ കോട്ടക്കൽ ബഷീർ (മടവൂർ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ഷക്കീലയുടെ ഭർത്താവ് ) മരണപ്പെട്ടിരുന്നു.

പിതാവ്: ആലിക്കുട്ടി കോട്ടക്കൽ,

മാതാവ്: ആയിശക്കുട്ടി,

മക്കൾ: ബിൻസിയ, നാദിയ, നവൽ ഷാൻ,

മരുമകൻ: ഫവാസ് കണ്ടോത്ത് പാറ.

സഹോദരങ്ങൾ: സലാം, നാസർ,സാബിറ,സുജീറ,


മയ്യത്ത് നമസ്ക്കാരം ഇന്ന് ( 23/07/24) ചൊവ്വ 11:30 ന്  കൊട്ടക്കാവയൽ  ജുമാ മസ്ജിദിലും  ,12 മണിക്ക്  ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും നടക്കും ,