നരിക്കുനി: പറശ്ശേരിമുക്ക് ചാത്തഞ്ചേരി പുറായിൽ അബ്ദുൽ അസീസ് (45) നിര്യാതനായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു, രണ്ടുമാസം മുമ്പ് വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷജീന. മകൻ: ഷാമിൽ. സഹോരദങ്ങൾ: അബ്ദുൽ സലാം, ആമിന, റസിയ, പരേതനായ അബ്ദുൽ റഹിമാൻ.


0 അഭിപ്രായങ്ങള്‍