ചരമം:

കണ്ടോത്തുപാറ :പൂതക്കുഴി പുറായിൽ പ്രേമ (70)അന്തരിച്ചു.ഭർത്താവ് :പരേതനായ നെല്ലാളൻ. (റിട്ട. മാനേജർ ഗവ: ഗസ്റ്റ് ഹൗസ് ), മക്കൾ - സുരേഷ്ബാബു (IHRD ലാബ് അസിസ്റ്റന്റ് വട്ടം ക്കുളം ), സുജു .സുധീഷ് , മരുമക്കൾ. ജിഷ, രാഘവൻ (മടവൂർ. റിട്ട: എ എസ് ഐ കേരള പോലീസ്), ഭവ്യശ്രീ , സഹോദരങ്ങൾ.. പ്രമീള, സഞ്ചയനം :-ചൊവ്വാഴ്ച്ച .,Ph :- 9745219004