കാക്കൂർ : വടക്കേടത്ത് പ്രഭാകരൻ (68) (കെഎസ്ആർടിസി റിട്ട: സ്റ്റേഷൻ മാസ്റ്റർ) അന്തരിച്ചു.
ഭാര്യ : മാലതി സി ടി (റിട്ട. അദ്ധ്യാപിക ജി.യു പി സ്ക്കൂൾ ഇരുവള്ളൂർ).,
മക്കൾ: അപർണ്ണ (ICDS സൂപ്പർവൈസർ, കാക്കൂർ),
അശ്വതി ( കാനറാ ബാങ്ക് ).
മരുമക്കൾ: രജീഷ് പന്തിരിക്കര ( റെയിൽവേ ) , വിഷ്ണു. ജി. റോയ് കരുവിശ്ശേരി (സിൻഡിക്കേറ്റ് ബാങ്ക്),
സഹോദരങ്ങൾ: സത്യൻ, രാധ (കാട്ടാം വള്ളി) ,രമണി (പനായി). സംസ്കാരം ഇന്ന് (29/07/24) (തിങ്കൾ) വീട്ടുവളപ്പിൽ.


0 അഭിപ്രായങ്ങള്‍