കാക്കൂർ':
മെഗാ മെഡിക്കൽ ക്യാമ്പ്
കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പ് *ഡോ ടി പി മെഹ്റൂരാജ്* ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി പി വിശ്വനാഥൻ നായർ അധ്യക്ഷതവഹിച്ചു . ഡയറക്ടർമാരായ ബിജു അമ്പലപ്പറമ്പിൽ , ഷാജു സി , മുഹമ്മദലി സി ടി , പ്രജീഷ് പി , ഷൈജിത്ത് പി.പി, റസീന പി , ഫാത്തിമ.കെ, റജില പി എന്നിവർ സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡൻ്റ് ഒ.കെ ലോഹിതാക്ഷൻ സ്വാഗതവും ബാങ്ക് സെകട്രി സുജേഷ് കുമാർ നന്ദിയും പറഞ്ഞു
പടം: കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഡോ ടി പി മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍