ചരമം:

:നരിക്കുനി :- കോൽക്കളി ആശാൻ ഓമശ്ശേരി ചന്ദ്രൻ നായർ (71 ) അന്തരിച്ചു. ഭാര്യ :-സരോജിനി അമ്മ . മക്കൾ: അനുഷ, അഞ്ജുപ്രിയ,

മരുമക്കൾ: രതീഷ് (പന്നൂർ), വിപിൻ (വേേങ്ങരി ). സംസ്കാരം (12/07/24) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വിട്ട് വളപ്പിൽ-