നിര്യാതയായി:-   


 12.07.2024


 പുന്നശ്ശേരി :  പീറ്റക്കണ്ടി രാമൻകുട്ടിനായരുടെ ( RN പീറ്റക്കണ്ടി) മകൾ പ്രമീള(50) നിര്യാതയായി. ഭർത്താവ്: രാജു (കരിയാത്തൻ കാവ്), മകൻ :-

വിഷ്ണുനാഥ്( വിദ്യാർഥി (ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ),രാജീവൻ പീറ്റക്കണ്ടി,സഹോദരങ്ങൾ:- ഷീബ പി കെ,മാതാവ് :-

ലക്ഷ്മി അമ്മ, സംസ്കാരം (12/07/24) വെള്ളി  ഇന്ന് രാവിലെ 10 ന് പീറ്റക്കണ്ടി  വീട്ടുവളപ്പിൽ.