ചരമം:
 സരോജിനി അമ്മ
നരിക്കുനി: പന്നിക്കോട്ടൂർ തോൽപാറയിൽ സരോജിനി അമ്മ (71) അന്തരിച്ചു. ഭർത്താവ് :-ടി പി ബാലകൃഷ്ണൻനായർ (റിട്ട. സ്റ്റാഫ്, കുടുംബ കോടതി, കോഴിക്കോട്), മക്കൾ: അജയൻ ടി പി (അധ്യാപകൻ, ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പൂനൂർ), പ്രസിത. മരുമക്കൾ: സുനിൽ കുമാർ   തെക്കുംതറ (വക്കീൽ ഗുമസ്തൻ, കൽപ്പറ്റ), സലിജ വെണ്ണക്കോട്. സഹോദരങ്ങൾ :-കല്യാണി പന്നൂർ, പരേതനായ മാധവൻ നായർ. സഞ്ചയനം :-ശനിയാഴ്ച.