കാക്കൂർ: രാരോത്ത് കുനിയിൽ കൃഷ്ണൻകുട്ടി (73- റിട്ട. കസ്റ്റംസ് ) അന്തരിച്ചു. ഭാര്യ: ലക്ഷ്മി 
മക്കൾ:ലിഷ (കലക്ടറേറ്റ്, കോഴിക്കോട്), അശ്വതി (വില്ലേജ് ഓഫീസ്, നന്മണ്ട)
 മരുമക്കൾ: അമലേഷ് (പി.ഡബ്ല്യു.ഡി., കോഴിക്കോട്), പ്രശോഭ് കൊട്ടാരമുക്ക്