കാക്കൂർ: കാക്കൂരിലെ വ്യാപാരിയായിരുന്ന വെള്ളിലാട്ട് ബേബി(74) അന്തരിച്ചു.
ഭാര്യ: മീന പനോളി
മക്കൾ: ബിനീഷ്,ബിൻല
മരുമക്കൾ: പ്രജിത്ത് കുനിക്കാട്ട് (വാകയാട് ), അഥീന കേയക്കണ്ടി (നന്മണ്ട )
സഹോദരി: സുശീല മുല്ലശ്ശേരി ,
സംസ്കാരം (9/07/24) ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍