വൈദ്യുതി മുടങ്ങും -
08.07.2024
കാക്കൂർ: (09.07.24) ഏഴുകുളം , പരലാട് ഭാഗങ്ങളിൽ HT പോൾ മാറ്റുന്ന വർക്ക് നടക്കുന്നതിനാൽ ഏഴുകുളം , മാടായിൽ , പരലാട് , പെരിങ്ങോടുമല ട്രാൻസ്ഫോർമറിനു കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30am മുതൽ വൈകുന്നേരം 5.30pm വരെ വൈദ്യുതി തടസ്സം നേരിടുന്നത്താണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു


0 അഭിപ്രായങ്ങള്‍