ചരമം

പുന്നശ്ശേരി: ഒറ്റക്കണ്ടത്തിൽ പക്കർ (74) മരണപ്പെട്ടു. പുന്നശ്ശേരിയിൽ ദീർഘ കാലം കച്ചവടക്കാരനായിരുന്നു. 

ഭാര്യ സുബൈദ. 

മക്കൾ: ഷമീം, ശൈമിലത്ത്. 

മരുമക്കൾ. നൗഷാദ്, ദിൽഷ.