ചരമം:
നരിക്കുനി: -ഒടുപാറക്കപ്പൊയിൽ പരേതനായ കുഞ്ഞമ്മുഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(92) നിര്യാതയായി , .
മക്കൾ:
ഒപി മൊയ്തീൻകുട്ടിമാസ്റ്റർ (റിട്ടയേർഡ് HM നെടിയനാട് GLP സ്കൂൾ),
പരേതയായ ആയിശ മെഴുവങ്ങൽ ,
ഒപി മുഹമ്മദ്,
ഒ പി ഇസ്മയിൽ (റിട്ട: അധ്യാപകൻ ALPS വില്യാപ്പള്ളി ) ,
ഒപി അബ്ദുറഹിമാൻ (റിട്ട: അധ്യാപകൻ MJ എളേറ്റിൽ ),
ഒപി മജീദ് (റിട്ട..HM, കത്തറമ്മൽ Aups),
അബൂബക്കർ (മാക്സ് മീനങ്ങാടി),
ആമിന -
തെക്കേ പറമ്പിൽ പാറന്നൂർ,
മുഹമ്മദ് ബഷീർ,
മരുമക്കൾ : പരേതനായ അബ്ദുറഹിമാൻ , ആലിക്കോയ TA പാറന്നൂർ(റിട്ട: അധ്യാപകൻ GMUPS എളേറ്റിൽ ), ആയിശാ ബീവി അമ്പലപ്പാട്, റുഖിയ്യ കുട്ടമ്പൂർ, സുലൈഖ അവേലം, സജ്ന വടേക്കണ്ടി, സാജിദ ചീക്കിലോട്, ഹഫ്സ പന്നൂർ ( റിട്ട അധ്യാപിക ALP സ്കൂൾ കുന്ദമംഗലം,) നസീമ കോളിക്കൽ,


0 അഭിപ്രായങ്ങള്‍