ചരമം:-


കുഞ്ഞാമിന ഹജ്ജുമ്മ 

മടവൂർ:   കറുത്തേടത്ത്  പരേതനായ ബീരാൻ ഹാജിയുടെ മകളും മടവൂർ അരങ്കിൽ ത്താഴം കുന്നമ്പലത്ത് അബ്ദുൽ അസീസ് മാസ്റ്ററുടെ ഭാര്യയുമായ കുഞ്ഞാമിന ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: സലീം, നജീബ് (മക്ക കെഎംസിസി ), ഷൈജൽ (മക്ക കെഎംസിസി ), റസ് ല, മരുമക്കൾ: ഷരീഫ് (മലയമ്മ ) ,സക്കീന, സാജിത, സൽമത്ത്, സഹോദരങ്ങൾ: യു.സി അഹമ്മദ് കുട്ടി, അബു, ജലീൽ, അലീമ, പരേതരായ  പാത്തുമ്മ , സുബൈദ,