ചരമം:-

 ഇരുവള്ളൂർ :-അരയൻ കുളങ്ങര പൊയിലിൽ കോയക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കൊല്ലരുക്കണ്ടിയിൽ.

മക്കൾ: അബ്ദുൾ അസീസ്, ഇസ്മാഈൽ, പരേതനായ സുലൈമാൻ, സുബൈദ, മുഹമ്മദ്, സുലൈഖ.


മയ്യത്ത് നമസ്കാരം (30/07/24 ) ചൊവ്വാഴ്ച രാവിലെ 11.00 മണിയ്ക്ക് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ.