പാറന്നൂർ വെള്ളച്ചാലിൽ ടി കെ സി മുഹമ്മദ് ഹാജി നിര്യാതനായി.

 

  02/07/ 2024


നരിക്കുനി: പാറന്നൂർ വെള്ളച്ചാലിൽ ടി കെ സി മുഹമ്മദ് ഹാജി (85) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് (2/07/24) ചൊവ്വാഴ്ച  വൈകുന്നേരം 4.30ന് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും,ഭാര്യ: പരേതയായ മറിയ. മക്കൾ: ഹമീദ്, മജീദ്, അസീസ്, നാസർ,