ജലവിതരണം മുടങ്ങും

 ചക്കിട്ടപ്പാറ kseb സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണികൾ കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെടുന്നത്കൊണ്ട്, ജൂലൈ 4 വ്യാഴം , ജൂലൈ 5 വെള്ളി ദിവസങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിലും, 13 സമീപ പഞ്ചായത്തുകളിലും ( ബാലുശ്ശേരി,നന്മണ്ട,നരിക്കുനി,കാക്കൂർ,ചേളന്നൂർ, തലക്കുളത്തൂർ, കുരുവട്ടൂർ,കുന്ദമംഗലം,കക്കോടി,പെരുവയൽ,പെരുമണ്ണ,ഒളവണ്ണ,കടലുണ്ടി )ഫറോക്ക്‌ മുൻസിപ്പാലിറ്റിയിലും ജലവിതരണം ഭാഗികമായി മുടങ്ങുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ഹെഡ് വർക്സ് സബ്ഡിവിഷൻ പെരുവണ്ണാമൂഴി അറിയിക്കുന്നു.