ഭർത്താവിന് പിന്നാലെ ഭാര്യയും മരണപ്പെട്ടു :-എരവന്നൂർ : ആത്മഹത്യ കുറിപ്പെഴുതി വെച്ച് ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികളിൽ ഭാര്യയും മരണപ്പെട്ടു ,തെക്കേടത്ത് താഴം നൂഞ്ഞിക്കര രാരു (87) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു ,അന്നേ ദിവസം അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യ സരോജിനി (77 ) യും മരണപ്പെട്ടു.
മക്കൾ :-സതീശൻ (കൊച്ചിൻ റിഫൈനറീസ് ), സജിത്ത്കുമാർ (മിംസ്) ,
സനില (പൂവാടി). മരുമക്കൾ :-ചന്ദ്രശേഖരൻ (പൂവാടി), സ്മിത (കുന്നമംഗലം) , ഷമി (ചെലപ്രം).



0 അഭിപ്രായങ്ങള്‍