ചരമം:-

നരിക്കുനി :-പാറന്നൂർ        പുറായിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൾ സബീന (34) നിര്യാതയായി ,മയ്യത്ത് നമസ്ക്കാരം 11/07/24 വ്യാഴം രാത്രി 7 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ ,

ഭർത്താവ്: മുനീർ (മടവൂർ മുക്ക് ) ,സഹോദരങ്ങൾ: ഷംസുദ്ദീൻ ,ഷഹാന ,മാതാവ്: റുഖിയ്യ ,