വീടിന് മുകളില്‍ മരം വീണു


നരിക്കുനി | കനത്ത കാറ്റിലും വീടിന് മുകളില്‍ മരം വീണ് അപകടം. പുല്ലാളൂര്‍ ചെറുവലത്ത് മീത്തല്‍ മുഹമ്മദ് സഅദിയുടെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു