കല്ലുമായി വന്നലോറി തലകീഴായ മറിഞ്ഞു

ഡൈവ്രർ അൽഭുതകരമായ രക്ഷപ്പെട്ടു.

ചേളന്നൂർ: എഴേ ആറ് കണ്ണൻകാവ് അങ്കണവാടി റോഡിലൂടെ മുകളിലേക്ക് ലോറി യുടെ വീതി മാത്രമുള്ള റോഡിലേക്കു കയറ്റുന്നതിനിടെ റോഡ്സൈഡ് ബെൽറ്റടക്കം തകർന്ന് താഴെ വാഴ തോട്ടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു. ഡൈവർ അൽഭുതരമായി രക്ഷപ്പെട്ടു ക്ലീനർ പുറത്ത് വഴി പറഞ്ഞതിനാൽ ജീവഹാനിയില്ലാതെ രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് സംഭവം. അപടകരമായ സ്ഥലത്ത് ലോറിയുടെ വീതി മാത്രമുള്ള റോഡിൽ വളവു കയറ്റവു ഉള്ള കുതിർന്ന് കിടക്കുന്ന ഭാഗത്ത് അസമയത്ത് ലോറി കൊണ്ടുവന്നതാണ് അപകടകാരണമന്നു കൂടാതെ തടത്തിൽ മുകളിൽ, അങ്കണവാടി എന്നിവടങ്ങളിലേക്കുള്ള പ്രധാന വഴിയായ ഈ റോഡ് തകർന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലാകും റോഡ് ബെൽറ്റ് അടിച്ച് വയലിൽ നിന്ന് കരിങ്കല്ലിലടക്കം ലക്ഷകണക്കിന് രൂപ ചെലവഴിക്കേണ്ടിവരുമെന്നു വാർഡ് മെമ്പർ എൻ. രമേശൻ പറഞ്ഞു. 350 ലധികം കല്ലുമായി അസമയത്തുള്ള യാത്ര വൻ വീഴ്ച്ചയാണെന്നു നാട്ടുകാരും പറയുന്നു.