നരിക്കുനി ഗ്രാമപഞ്ചായത്തും കിരണം പാലങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിപി ലൈല അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജാഫർ സാദിഖ് മുഖ്യ അതിഥിയായി .ചെയർമാൻമാരായ മൊയ്തീനേരോത്ത്, സുബൈദ കൂടത്തൻക്കണ്ടി, സുനിൽകുമാർ തേനാറുക്കണ്ടി,പി കെ മനോജ് മാസ്റ്റർ മെമ്പർമാരായ ടി രാജു, ജസീല മജീദ് ,ചന്ദ്രൻ കെ കെ, ലതിക കെ കെ, മിനി വി പി, അബ്ദുൽ മജീദ്, ഷെറീന കെ കെ ,ഷിജിത്ത്, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍