പെൻഷൻ തുകയും വയനാട്ടിലേക്ക് :-

നരിക്കുനി: -CPIM പുതിയോട്ടിൽ ബ്രാഞ്ച് യോഗത്തിൽ 'വയനാട് ദുരിതാശാസനിധിയിലേക്ക് മുതിർന്ന സഖാവ് എം പി ഗംഗാധരേട്ടൻ ഒരു മാസത്തെ പെൻഷൻ 1600 രൂപ  കൊടുക്കാൻ തീരുമാനിച്ചു.