സംഘാടക സമിതി രൂപീകരിച്ചു:
നരിക്കുനി: - അക്ഷര മുറ്റം കൊടുവള്ളി സബ് ജില്ലാ മത്സര സംഘാടക സമിതി രൂപീകരിച്ചു ,നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന യോഗം കെ കെ മിഥിലേഷ് ഉൽഘാടനം ചെയ്തു ,പി സി രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു ,സി വി ഗോപാലകൃഷ്ണൻ വിശദീകരണം നടത്തി ,മുജീബ് റഹ്മാൻ മാസ്റ്റർ കെ കെ ,പി ബീന ടീച്ചർ ,വി ബാബു തുടങ്ങിയവർ സംസാരിച്ചു ,കെ കെ ബാലചന്ദ്രൻ മാസ്റ്റർ സ്വാഗതവും ,പി എം ഷംസുദ്ദീൻ നന്ദിയും പറഞ്ഞു ,സംഘാടക സമിതി ഭാരവാഹികളായി വി സി ഷനോജ് (ചെയർമാൻ) ,കെ ബാലഗോപാലൻ ,ടി എ ആലിക്കോയ മാസ്റ്റർ(വൈസ് ചെയർമാൻമാർ ) ,കെ കെ ബാലചന്ദ്രൻ മാസ്റ്റർ (കൺവീനർ) ,പി എം ഷംസുദ്ദീൻ ,സി മോഹനൻ (ജോയിൻ്റ് കൺവീനർമാർ) ,അക്കാഡമിക് കമ്മറ്റി കൺവീനറായി സിയാഉൽ റഹ്മാൻ മാസ്റ്ററെയും ,അക്കാഡമിക് കമ്മറ്റി ചെയർമാനായി കെ വിജിത്ത് കുമാർ മാസ്റ്ററെയും തെരഞ്ഞെടുത്തു ,


0 അഭിപ്രായങ്ങള്‍